യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര തർക്കം;ഗൂഗിളിനു പിഴ വിധിച്ചത് അപ്പീൽ കോടതി ശരിവച്ചു
ബ്രസൽസ് ∙ യൂറോപ്യൻ യൂണിയനിലെ വ്യാപാര തർക്ക പരിഹാര അതോറിറ്റി പിഴ ചുമത്തിയതിനെതിരെ നൽകിയ അപ്പീലിൽ ഗൂഗിളിന് പരാജയം. ലക്സംബർഗ് ആസ്ഥാനമായ അപ്പീൽ കോടതിയാണു പിഴശിക്ഷ ശരിവച്ചത്. ഇതോടെ കമ്പനി 270 കോടി ഡോളർ (ഏകദേശം 22,673 കോടി രൂപ) അടയ്ക്കണം. കമ്പോളത്തിലെ തെറ്റായ മത്സരത്തിന്റെ പേരിലാണു പിഴ ചുമത്തിയത്. ഏറെ

ബ്രസൽസ് ∙ യൂറോപ്യൻ യൂണിയനിലെ വ്യാപാര തർക്ക പരിഹാര അതോറിറ്റി പിഴ ചുമത്തിയതിനെതിരെ നൽകിയ അപ്പീലിൽ ഗൂഗിളിന് പരാജയം. ലക്സംബർഗ് ആസ്ഥാനമായ അപ്പീൽ കോടതിയാണു പിഴശിക്ഷ ശരിവച്ചത്. ഇതോടെ കമ്പനി 270 കോടി ഡോളർ (ഏകദേശം 22,673 കോടി രൂപ) അടയ്ക്കണം. കമ്പോളത്തിലെ തെറ്റായ മത്സരത്തിന്റെ പേരിലാണു പിഴ ചുമത്തിയത്. ഏറെ നാളത്തെ നിയമപോരാട്ടത്തിനു ശേഷമാണു ഇപ്പോൾ വിധി വന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ 800 കോടി യൂറോ (ഏകദേശം 74,016 കോടി രൂപ) യൂറോപ്യൻ യൂണിയനിലെ വ്യാപാര നിയമങ്ങൾ പാലിക്കാത്തതിനു ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം, ആഡ് സെൻസ് അടക്കമുള്ള 2 കേസുകൾ കോടതിയുടെ പരിഗണനയിലാണ്.