വരൂ; പിന്തുണയ്ക്കാം: ഫോഡിനെ വീണ്ടും ക്ഷണിച്ച് സ്റ്റാലിൻ
ചെന്നൈ ∙ബഹുരാഷ്ട്ര കാർ നിർമാതാക്കളായ ഫോഡിനെ തമിഴ്നാട്ടിലേക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വീണ്ടും ക്ഷണിച്ചു. യുഎസ് പര്യടനത്തിനിടെ കമ്പനി അധികൃതരെ കണ്ട സ്റ്റാലിൻ, ചെങ്കൽപെട്ട് ജില്ലയിലുള്ള പ്ലാന്റിൽ കാർ നിർമാണം പുനരാരംഭിക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 830 കോടി രൂപയ്ക്ക് പ്ലാന്റ് വിൽക്കാൻ

ചെന്നൈ ∙ബഹുരാഷ്ട്ര കാർ നിർമാതാക്കളായ ഫോഡിനെ തമിഴ്നാട്ടിലേക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വീണ്ടും ക്ഷണിച്ചു. യുഎസ് പര്യടനത്തിനിടെ കമ്പനി അധികൃതരെ കണ്ട സ്റ്റാലിൻ, ചെങ്കൽപെട്ട് ജില്ലയിലുള്ള പ്ലാന്റിൽ കാർ നിർമാണം പുനരാരംഭിക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 830 കോടി രൂപയ്ക്ക് പ്ലാന്റ് വിൽക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും പിന്നീട് കമ്പനി കരാർ റദ്ദാക്കിയിരുന്നു.
350 ഏക്കറുള്ള പ്ലാന്റിൽ കയറ്റുമതിക്കുള്ള വാഹനം നിർമിക്കുന്നത് നിലവിൽ കമ്പനിയുടെ പരിഗണനയിലുണ്ട്. ഈ നീക്കത്തെയാണു മുഖ്യമന്ത്രി പിന്തുണച്ചത്. ഫോഡ് ഗുജറാത്ത് പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങിയിരുന്നു.