റഡാർ: 850 കോടിയുടെ കരാർ ഒപ്പിട്ട് ബിഇഎൽ– കൊച്ചിൻ ഷിപ്‌യാഡ്
ബെംഗളൂരു∙ കപ്പലുകൾക്കു നേർക്കുള്ള ഭീഷണി തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമിക്കുന്നതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) കൊച്ചിൻ ഷിപ്‌യാഡും 850 കോടി രൂപയുടെ കരാർ ഒപ്പുവച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ രൂപകൽപന ചെയ്ത എക്സ് ബാൻഡ് റഡാറാണ് ബിഇഎൽ തദ്ദേശീയമായി നിർമിക്കുന്നത്. ബിഇഎൽ

ബെംഗളൂരു∙ കപ്പലുകൾക്കു നേർക്കുള്ള ഭീഷണി തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമിക്കുന്നതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) കൊച്ചിൻ ഷിപ്‌യാഡും 850 കോടി രൂപയുടെ കരാർ ഒപ്പുവച്ചു.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ രൂപകൽപന ചെയ്ത എക്സ് ബാൻഡ് റഡാറാണ് ബിഇഎൽ തദ്ദേശീയമായി നിർമിക്കുന്നത്. ബിഇഎൽ ജനറൽ മാനേജർ ടി.ഡി.നന്ദകുമാർ, കൊച്ചിൻ ഷിപ്‌യാഡ് ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.