അബുദാബിയിൽ എണ്ണ ഉൽപാദന കരാർ നേടി യുബിപിഎൽ
അബുദാബി∙ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്ത സംരംഭം ഊർജ ഭാരത് പ്രൈവറ്റ് ലിമിറ്റഡിന് (യുബിപിഎൽ) എണ്ണ ഉൽപാദന കരാർ ലഭിച്ചു. അബുദാബി റുവൈസ് മേഖലയിൽ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കരാർ മേഖല. ഇതാദ്യമായാണ് ഒരു രാജ്യാന്തര കമ്പനിക്ക് അബുദാബി പൂർണ ഉൽപാദന അനുമതി നൽകുന്നത്.

അബുദാബി∙ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്ത സംരംഭം ഊർജ ഭാരത് പ്രൈവറ്റ് ലിമിറ്റഡിന് (യുബിപിഎൽ) എണ്ണ ഉൽപാദന കരാർ ലഭിച്ചു.
അബുദാബി റുവൈസ് മേഖലയിൽ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കരാർ മേഖല. ഇതാദ്യമായാണ് ഒരു രാജ്യാന്തര കമ്പനിക്ക് അബുദാബി പൂർണ ഉൽപാദന അനുമതി നൽകുന്നത്. തീരുമാനം ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കും കരുത്തുപകരും.