വിൽപനയിൽ ഇടിവ് , ഓണക്കാലത്ത് 700 കോടിയുടെ ‘കുടി’
സംസ്ഥാനത്ത് ഉത്രാടം വരെയുള്ള 9 ദിവസത്തെ ഓണക്കാല മദ്യവിൽപനയിൽ ഇടിവ്. ഉത്രാടം വരെ 700.93 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഒൗട്ട്‌ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 715.97 കോടിയായിരുന്നു. അതേസമയം, ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഏകദേശം 4 കോടി രൂപയുടെ വർധനയുണ്ടായി. ഉത്രാടദിനം 124.05 കോടിയുടെ മദ്യം വിറ്റു; 120.28 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപന.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉത്രാടം വരെയുള്ള 9 ദിവസത്തെ ഓണക്കാല മദ്യവിൽപനയിൽ ഇടിവ്. ഉത്രാടം വരെ 700.93 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 715.97 കോടിയായിരുന്നു. അതേസമയം, ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഏകദേശം 4 കോടി രൂപയുടെ വർധനയുണ്ടായി. ഉത്രാടദിനം 124.05 കോടിയുടെ മദ്യം വിറ്റു; 120.28 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപന.
ഉത്രാടദിനത്തിൽ കൊല്ലം ആശ്രാമത്തെ ഒൗട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്; ഇവിടെ 1.1541 കോടി രൂപയുടെ മദ്യം വിറ്റു. കരുനാഗപ്പള്ളി (1.1503 കോടി), ചാലക്കുടി (1.04 കോടി) എന്നിവയാണു തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷം ഉത്രാടത്തിന് ഏറ്റവുമധികം മദ്യം വിറ്റ ഇരിങ്ങാലക്കുട ഇത്തവണ നാലാമതാണ്; ഇവിടെ വിറ്റത് ഒരു കോടി രൂപയുടെ മദ്യം.