ഊട്ടി ∙ കൂനൂരിലെ ഉപാസി (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ) സമ്മേളനം നാളെ തുടങ്ങും. 21നു നടക്കുന്ന പ്രധാന സമ്മേളനത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയം സെക്രട്ടറി സുനിൽ ബർത്ത് വാൾ മുഖ്യാതിഥിയാകും. അഡീഷനൽ സെക്രട്ടറി (തോട്ടങ്ങൾ) എൽ.സത്യശ്രീനിവാസ് വിശിഷ്ടാതിഥിയാകും. പ്രധാന സമ്മേളനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ കൂനൂരിലെ ഉപാസി (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ) സമ്മേളനം നാളെ തുടങ്ങും. 21നു നടക്കുന്ന പ്രധാന സമ്മേളനത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയം സെക്രട്ടറി സുനിൽ ബർത്ത് വാൾ മുഖ്യാതിഥിയാകും. അഡീഷനൽ സെക്രട്ടറി (തോട്ടങ്ങൾ) എൽ.സത്യശ്രീനിവാസ് വിശിഷ്ടാതിഥിയാകും.

പ്രധാന സമ്മേളനത്തിനു മുന്നോടിയായി നാളെ സാങ്കേതിക സെഷനും പാനൽ ചർച്ചയും ഉണ്ടായിരിക്കും. തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന വിവിധ യന്ത്രോപകരണങ്ങളുടെ പ്രദർശനവും നാളെ തുടങ്ങുമെന്ന് ഉപാസി പ്രസിഡന്റ് സി.ശ്രീധരൻ അറിയിച്ചു.

English Summary:

The United Planters' Association of Southern India (UPASI) Annual Conference kicks off in Coonoor, featuring industry experts, government officials, and the latest technologies in the plantation sector.