ഡിഎസ്എഫ് പുതിയ സീസൺ ഡിസംബർ 6 മുതല്‍, ദുബായിൽ ഇനി ഷോപ്പിങ് ഉത്സവത്തിന്റെ നാളുകൾ
ദുബായ്∙ ഒട്ടേറെ പുതുമകളോടെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പുതിയ സീസൺ ഡിസംബർ 6നു തുടങ്ങി ജനുവരി 12നു സമാപിക്കും. 38 ദിവസം നീളുന്ന വ്യാപാര മേളയുടെ ഉദ്ഘാടന ദിനത്തിൽ ലോകോത്തര കലാകാരന്മാരും സെലിബ്രിറ്റികളും അണിനിരക്കുന്ന സംഗീത കച്ചേരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം 321 പരിപാടികൾ അരങ്ങേറും.

ദുബായ്∙ ഒട്ടേറെ പുതുമകളോടെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പുതിയ സീസൺ ഡിസംബർ 6നു തുടങ്ങി ജനുവരി 12നു സമാപിക്കും. 38 ദിവസം നീളുന്ന വ്യാപാര മേളയുടെ ഉദ്ഘാടന ദിനത്തിൽ ലോകോത്തര കലാകാരന്മാരും സെലിബ്രിറ്റികളും അണിനിരക്കുന്ന സംഗീത കച്ചേരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം 321 പരിപാടികൾ അരങ്ങേറും. ആയിരത്തിലധികം രാജ്യാന്തര, പ്രാദേശിക ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. അദ്ഭുത കാഴ്ചകൾക്കും കൗതുകങ്ങൾക്കൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. ദുബായ് ലൈറ്റ്സ്, വെടിക്കെട്ട്, ഡ്രോൺ ഷോ തുടങ്ങി സൗജന്യമായി കാണാവുന്ന ഒട്ടേറെ പരിപാടികളുമുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും ഇതോടനുബന്ധിച്ചു നടക്കും. ഡിഎസ്എഫിന്റെ വരവറിയിച്ചു ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 16ന് തുടങ്ങും. ദുബായ് സഫാരി പാർക്ക് ഉൾപ്പെടെ ഔട്ട് ഡോർ വിനോദ കേന്ദ്രങ്ങളും ഈ മാസാവസാനം തുറക്കുന്നതോടെ ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികൾ ദുബായിലേക്ക് ഒഴുകും.