ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും, ഒരു ലക്ഷം ബിഎസ്എൻഎൽ ടവറുകളിൽ അടുത്ത വർഷം 4ജി
അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎലിന്റെ ഒരു ലക്ഷം ടവറുകൾ 4ജി സജ്ജമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതിനകം 36,000 ടവറുകൾ 4ജി സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി∙ അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎലിന്റെ ഒരു ലക്ഷം ടവറുകൾ 4ജി സജ്ജമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതിനകം 36,000 ടവറുകൾ 4ജി സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പുതിയ മാനദണ്ഡം ഒക്ടോബറിൽ നിലവിൽ വരും.
കോൾ മുറിയുന്ന ‘കോൾ ഡ്രോപ്’ പ്രശ്നം കാലക്രമേണ ഒരു ശതമാനമായി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.