ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടയിൽ ഇന്ന് ചെറിയൊരിടവേള. ഇന്നു വിലയിൽ മാറ്റമില്ലാതെ കേരളത്തിൽ ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം. കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്കിലേയ്ക്കെത്തിയത് ഇന്നലെയാണ്. ഓണത്തിനു ശേഷം സ്വർണ വില മുന്നേറുന്ന പ്രവണതയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടയിൽ ഇന്ന് ചെറിയൊരിടവേള. ഇന്നു വിലയിൽ മാറ്റമില്ലാതെ കേരളത്തിൽ ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം. കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്കിലേയ്ക്കെത്തിയത് ഇന്നലെയാണ്. ഓണത്തിനു ശേഷം സ്വർണ വില മുന്നേറുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. അതിനിടയിലാണ് സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ചെറിയൊരു ബ്രേക്ക് ഉണ്ടായത്.

ഇന്നലെ ഏഷ്യൻ വിപണി സമയത്ത് വീണ്ടും റെക്കോർഡ് തിരുത്തി 2694 ഡോളർ കുറിച്ച രാജ്യാന്തര സ്വർണവില 2680 ഡോളറിലാണ് വ്യാപാരം തുടരുന്നത്.  ഫെഡ് റിസർവിന്റെ തുടർ നിരക്ക് കുറക്കൽ പ്രതീക്ഷ ഡോളറിന് സമ്മർദ്ദം നൽകവെ സ്വര്‍ണത്തിലേക്ക് കൂടുതൽ നിക്ഷേപം വരുന്നത് സ്വർണത്തിന് ഇനിയും മുന്നേറ്റ കാരണമായേക്കാം. ഫെഡ് പിന്തുണയ്ക്ക് പിന്നാലെ യുദ്ധം കനക്കുന്നതും സ്വർണത്തിന് അനുകൂലമാണ്.

ADVERTISEMENT

(സെപ്റ്റംബർ 27ൽ സ്വർണ വില പുതിയ ഉയരം കുറിച്ചു. ഇത് സംബന്ധിച്ച വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം)

English Summary:

Gold Price Unchanged Today