ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒയ്ക്ക് അനുമതി
മുംബൈ∙ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, ഫുഡ് ഡെലിവറി ആപ് സ്വിഗ്ഗി എന്നിവയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയാകും

മുംബൈ∙ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, ഫുഡ് ഡെലിവറി ആപ് സ്വിഗ്ഗി എന്നിവയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയാകും ഇത്. എൽഐസി നടത്തിയ 21000 കോടി രൂപയുടെ ഐപിഒ ആണ് ഇതുവരെയുള്ളതിൽ ഏറ്റവും വലുത്. 10,000 കോടിയുടേതാണ് സ്വിഗ്ഗിയുടെ ഓഹരിവിൽപന.