ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നാളെ (ഒക്ടോബർ 2, ബുധൻ) പ്രവർത്തിക്കില്ല. ഗാന്ധി ജയന്ത്രി പ്രമാണിച്ചാണ് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വ്യാപാരങ്ങൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്പകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നാളെ (ഒക്ടോബർ 2, ബുധൻ) പ്രവർത്തിക്കില്ല. ഗാന്ധി ജയന്തി പ്രമാണിച്ചാണ് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വ്യാപാരങ്ങൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഒക്ടോബർ രണ്ടിലെ ഗാന്ധി ജയന്തി കൂടാതെ നവംബർ ഒന്നിന് ദീപാവലി, നവംബർ 15ന് ഗുരു നാനക് ജയന്തി, ഡിസംബർ 25ന് ക്രിസ്മസ് അവധികളാണ് ഇനിയുള്ളത്. ദീപാവലിക്ക് അവധിയാണെങ്കിലും 'സംവത്-2081' വർഷാരംഭത്തോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം അന്ന് വൈകിട്ട് നടക്കും. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഐശ്വര്യപൂർണമെന്ന് നിക്ഷേപകർ വിശ്വസിക്കുന്ന മുഹൂർത്തമാണിത്. ലക്ഷ്മി പൂജയ്ക്ക് ശേഷമായിരിക്കും ഒരു മണിക്കൂർ നീളുന്ന മുഹൂർത്ത വ്യാപാരം.

English Summary:

Indian stock markets closed on Gandhi Jayanti. Learn about upcoming holidays, including Diwali and the auspicious Muhurat Trading session for Samvat 2081.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT