കുഞ്ഞു കുട്ടികളുടെ ഉടുപ്പ് നിർമാണ, വിതരണരംഗത്തെ ശ്രദ്ധേയരായ പോപ്പീസ് ബേബി കെയർ വളർച്ചയുടെ അതിവേഗപ്പാതയിൽ. 20 വർഷങ്ങൾക്ക് മുമ്പ് 20 ജീവനക്കാരുമായി മലപ്പുറം ജില്ലയിലെ തിരുവാലിയിൽ പ്രവർത്തനം ആരംഭിച്ച പോപ്പീസിന് ഇന്ന് 30ലേറെ രാജ്യങ്ങളിലാണ് സാന്നിധ്യം. ജീവനക്കാർ രണ്ടായിലരത്തിലധികവും. കമ്പനിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലൊട്ടാകെ അതിേവഗം വളർന്നു കൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി ഇൻവെസ്റ്റേഴ്സിനെ നിയമിക്കുന്നു. സംസ്ഥാനങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി, വിവിധ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി, ഫ്രാഞ്ചൈസികളിൽ നിക്ഷേപം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് അവസരം. മലപ്പുറം ജില്ലയിലെ തിരുവാലിയിൽ ഇരുപത് ജീവനക്കാരുമായി ആരംഭിച്ച പോപ്പീസിൽ ഇന്ന് രണ്ടായിരത്തോളം ജീവനക്കാരുണ്ട്. കുഞ്ഞുടുപ്പുകളുടെ നിർമാതാക്കളായ പോപ്പീസ് ഇപ്പോൾ കുഞ്ഞുങ്ങൾക്കുള്ള ഡയപ്പർ, സോപ്പ്, വെറ്റ് വൈപ്സ്, ഫാബ്രിക് വാഷ്, ഫുട്ട് വെയറുകൾ, കളിപ്പാട്ടങ്ങൾ, ബേബി ഓയിൽ, ക്രീം, പൗഡർ തുടങ്ങി അമ്മമാർക്കുള്ള മെറ്റേർണിറ്റി ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വർഷങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ പോപ്പീസിന് ലോകമാകെ മുപ്പത് രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

യുകെ മാഞ്ചസ്റ്ററിൽ ഓഫിസും സ്റ്റോറും തുറന്നു. ഓസ്ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞവർഷം പ്രോട്ടോസ്റ്റോർ തുറന്നു കഴിഞ്ഞു. ഈ വർഷം ഷോറും തുറക്കുന്ന ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ ഡിസംബറോടെ ഷോറുകൾ തുറക്കും. ഇതിനകം എഴുപതിലധികം എക്സ്ക്ലൂസീവ് ഷോറോമൂകൾ തുറന്നു കഴിഞ്ഞു. ജനുവരി അവസാനത്തോടെ ദക്ഷിണേന്ത്യയിൽ നൂറ് ഷോറൂമുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തും.

ADVERTISEMENT

പോപ്പീസ് ഉടമകളായ ഷാജു തോമസും ലിന്റ പി. ജോസും ബി.എസ്. ഇ യിൽ ലിസ്റ്റ് ചെയ്ത അർച്ചന സോഫ്റ്റ് വെയറിന്റെ ഓഹരികൾ വാങ്ങിക്കൊണ്ട് പ്രമോട്ടർമാരായി മാറിക്കഴിഞ്ഞു. കമ്പനിയുടെ പേര് പോപ്പീസ് കെയേഴ്സ് എന്ന് മാറ്റി. നൂറ് കോടിയിൽപരം വിറ്റുവരവുള്ള പോപ്പീസ് ഗ്രൂപ്പ് 2027 ഓടുകൂടി 1000 കോടിയാണ് വിൽപന ലക്ഷ്യമിടുന്നത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ കമ്പനികളുടെ സഹകരണവും ലക്ഷ്യമിടുന്നുണ്ട്. ലോകോത്തര ബ്രാൻഡായ മെഴ്സിഡസ് ബെൻസുമായി കൈകോർത്തുകൊണ്ട് കുട്ടികൾക്കുള്ള സ്റ്റോളറുകൾ കഴിഞ്ഞവർഷം പുറത്തിറക്കി. ഉൽപന്നങ്ങളിലെ ഗുണമേന്മയും കുട്ടികൾക്കുള്ള കംഫർട്ടുമാണ് പോപ്പീസിനെ പ്രിയ ബ്രാൻഡാക്കി മാറ്റിയത്. ഉപഭോക്തൃ രാജ്യമായിമാറുന്ന ഇന്ത്യയിൽ കൂടുതൽ വിപണി േനടുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നത്. നിക്ഷേപകർക്ക് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടേണ്ടതില്ല. പോപ്പീസിന്റെ വിദഗ്ധ ടീം ലൊക്കേഷൻ കണ്ടെത്തി ഷോപ്പുകൾ തുറക്കും. നിക്ഷേപകർക്ക് മൊബൈലിലൂടെ ദിവസേന വിറ്റുവരവ് അറിയാം.

ബിസിനസ് പാർട്ണർ – 2.5 കോടി നിക്ഷേപവും ഉയർന്ന സാമ്പത്തിക ഭദ്രതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ADVERTISEMENT

ഫ്രാഞ്ചൈസി ഉടമ – ഇന്ത്യയിെല വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങാം. 65 ലക്ഷം മുതൽ 1 കോടി വരെ നിക്ഷേപം. 18% ROI ഉറപ്പ്.

ഫ്രാഞ്ചൈസി പാർട്ണർ – മിനിമം 10 ലക്ഷം മുതൽ നിക്ഷേപം നടത്തി കമ്പനി നിർേദശിക്കുന്ന ഫ്രാഞ്ചൈസികളിൽ നിക്ഷേപകരാകാം. 

ADVERTISEMENT

വിദേശരാജ്യങ്ങളില്‍ 3.50 കോടി – 7.50 കോടി മുതൽ മുടക്കി സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി ആകാം. 

വിവരങ്ങൾക്ക് വിളിക്കുക : 9745944544

ഇ–മെയിൽ – mmdo@popess.com

English Summary:

Become a Part of Popees Baby Care's Success Story: Franchise Opportunities Available