ഹ്യുണ്ടായ് ഐപിഒ 14 ന്
കൊച്ചി∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ 14 ന് ആരംഭിച്ചേക്കുമെന്നു സൂചന. 14,15,16 ദിവസങ്ങളിൽ നിക്ഷേപകർക്ക് അപേക്ഷിക്കാനാകും. അടുത്തയാഴ്ച പകുതിയോടെ ഓഹരി വില പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 25,000 കോടി രൂപയുടേതാണ് ഹ്യുണ്ടായുടെ മെഗാ ഐപിഒ. കഴിഞ്ഞ 24നാണ് സെബിയിൽ

കൊച്ചി∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ 14 ന് ആരംഭിച്ചേക്കുമെന്നു സൂചന. 14,15,16 ദിവസങ്ങളിൽ നിക്ഷേപകർക്ക് അപേക്ഷിക്കാനാകും. അടുത്തയാഴ്ച പകുതിയോടെ ഓഹരി വില പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 25,000 കോടി രൂപയുടേതാണ് ഹ്യുണ്ടായുടെ മെഗാ ഐപിഒ. കഴിഞ്ഞ 24നാണ് സെബിയിൽ നിന്ന് ഐപിഒയ്ക്ക് അനുമതി ലഭിച്ചത്. അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഓഹരി വിപണിയിലുണ്ടാകുന്ന ഇടിവുകൾ മൂലം തീയതി മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.