ജർമൻ നിർമാണക്കമ്പനിയായ ഹെയ്ഡൽബെർഗ് ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗത്തിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണു വിവരം. അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് 10,000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തേക്കുമെന്നാണു സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജർമൻ നിർമാണക്കമ്പനിയായ ഹെയ്ഡൽബെർഗ് ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗത്തിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണു വിവരം. അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് 10,000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തേക്കുമെന്നാണു സൂചന. ഏറ്റെടുക്കൽ നടന്നാൽ ഇന്ത്യയുടെ സിമന്റ് വിപണിയിലെ മത്സരം കൂടുതൽ കടുക്കും.  

English Summary:

Adani group may buy Heidelberg Cement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT