ഹ്യുണ്ടായ് ഐപിഒ: ഓഹരിവില 1865– 1960 രൂപ
മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒയിൽ, ഓഹരി വില 1865–1960 നിലവാരത്തിലാകുമെന്നു സൂചന. നിക്ഷേപ സ്ഥാപനങ്ങൾക്ക് 14നും നിക്ഷേപകർക്ക് 15 മുതൽ 17 വരെയും അപേക്ഷിക്കാനാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 25,000 കോടി രൂപയുടേതാണ് കൊറിയൻ കാർ

മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒയിൽ, ഓഹരി വില 1865–1960 നിലവാരത്തിലാകുമെന്നു സൂചന.നിക്ഷേപ സ്ഥാപനങ്ങൾക്ക് 14നും നിക്ഷേപകർക്ക് 15 മുതൽ 17 വരെയും അപേക്ഷിക്കാനാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 25,000 കോടി രൂപയുടേതാണ് കൊറിയൻ കാർ നിർമാണക്കമ്പനിയുടെ ഇന്ത്യയിലെ ഐപിഒ. രാജ്യത്തെ ഏറ്റവും മൂല്യമേറിയ ഐപിഒയും ഇതാണ്.
21,000 കോടി രൂപയുടെ എൽഐസി ഐപിഒ ആയിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.മാതൃകമ്പനിയുടെ 17.5 % ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ (ഒഎഫ്എസ്) വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്, പുതിയ ഓഹരികൾ ഇഷ്യു ചെയ്യുന്നില്ല. ഒക്ടോബർ 22 ന് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തേക്കും.