കുരുമുളക് വിലയും ഇടിയുകയാണ്. 300 രൂപ കൂടിക്കുറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാപ്പി വീണ്ടും ഉന്മേഷത്തിലായി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

കുരുമുളക് വിലയും ഇടിയുകയാണ്. 300 രൂപ കൂടിക്കുറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാപ്പി വീണ്ടും ഉന്മേഷത്തിലായി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാഭാവിക റബർ വില വീണ്ടും 200 രൂപയ്ക്ക് താഴേക്കുള്ള പ്രയാണത്തിൽ. ഒരുമാസം മുമ്പ് കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലായിരുന്ന ആർഎസ്എസ്-4ന് വില 3 രൂപയുടെ കൂടി ഇടിവോടെ 206 രൂപയിലേക്ക് എത്തിയെന്ന് റബർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കുരുമുളക് വിലയും ഇടിയുകയാണ്. 300 രൂപ കൂടിക്കുറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാപ്പി വീണ്ടും ഉന്മേഷത്തിലായി; വിലയിൽ 500 രൂപ വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Rubber Prices Tumble Towards ₹200, Coffee Rebounds, Black Pepper Slides.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT