ADVERTISEMENT

സ്വാഭാവിക റബർ വില വീണ്ടും 200 രൂപയ്ക്ക് താഴേക്കുള്ള പ്രയാണത്തിൽ. ഒരുമാസം മുമ്പ് കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലായിരുന്ന ആർഎസ്എസ്-4ന് വില 3 രൂപയുടെ കൂടി ഇടിവോടെ 206 രൂപയിലേക്ക് എത്തിയെന്ന് റബർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കുരുമുളക് വിലയും ഇടിയുകയാണ്. 300 രൂപ കൂടിക്കുറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാപ്പി വീണ്ടും ഉന്മേഷത്തിലായി; വിലയിൽ 500 രൂപ വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Rubber Prices Tumble Towards ₹200, Coffee Rebounds, Black Pepper Slides.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com