റബർ വിലയിൽ വൻ ഇടിവ് തുടരുന്നു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വില നിലവാരം ഇങ്ങനെ.

റബർ വിലയിൽ വൻ ഇടിവ് തുടരുന്നു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വില നിലവാരം ഇങ്ങനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർ വിലയിൽ വൻ ഇടിവ് തുടരുന്നു. ഒരുമാസം മുമ്പ് കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലായിരുന്ന ആർഎസ്എസ്-4 ഇനത്തിന് വില 203 രൂപയായി. മൂന്നു രൂപയുടെ കൂടി ഇടിവുണ്ടായി. വ്യാപാരികൾ ചരക്കെടുക്കുന്നത് 200 രൂപയ്ക്കും താഴെ വിലയിലാണ്. കുരുമുളക് വിലയും തുടർച്ചയായി ഇടിയുന്നു. 300 രൂപ കൂടിക്കുറഞ്ഞു. വെളിച്ചെണ്ണ, കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വില നിലവാരം ഇങ്ങനെ. 

English Summary:

Rubber Prices Crash: Sharp Decline Continues in Kerala Market. tay updated on the latest commodity prices in Kerala! Rubber prices plummet, pepper prices decline, and coconut oil remains stable. Check out the current market rates for key agricultural commodities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT