കൊച്ചി∙ തുടർച്ചയായ അഞ്ചാം ദിനവും വില ഉയർന്നതോടെ സ്വർണം ഗ്രാമിന് 7300 രൂപയും പവന് 58,400 രൂപയുമായി. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു കൂടിയത്. ഈ മാസം ഇതുവരെ ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ‍ രാജ്യാന്തര സ്വർണവില കുതിപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തുടർച്ചയായ അഞ്ചാം ദിനവും വില ഉയർന്നതോടെ സ്വർണം ഗ്രാമിന് 7300 രൂപയും പവന് 58,400 രൂപയുമായി. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു കൂടിയത്. ഈ മാസം ഇതുവരെ ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ‍ രാജ്യാന്തര സ്വർണവില കുതിപ്പു തുടരുകയാണ്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 2730 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലാണു വില.

വില കൂടിയതോടെ പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. സ്വർണാഭരണ വിപണിയിലെ വിൽപനയുടെ 60 ശതമാനവും പഴയ സ്വർണം മാറ്റി പുതിയതു വാങ്ങുന്ന രീതിയിലാണ്. മികച്ച വില ലഭിക്കുമെന്നതിനാൽ ഇപ്പോൾ പഴയ സ്വർണം വിൽക്കാനെത്തുന്നവരാണു കൂടുതലും.

English Summary:

Gold prices soar to a new record high, reaching ₹7300 per gram. Learn about the factors driving this surge and the impact on the gold market.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT