ആഭ്യന്തര റബർവില കിലോയ്ക്ക് 190 രൂപയ്ക്ക് താഴെയെത്തി. രാജ്യാന്തര വിലയും ഇടിയുകയാണ്. 228 രൂപയാണ് ബാങ്കോക്കിൽ വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

ആഭ്യന്തര റബർവില കിലോയ്ക്ക് 190 രൂപയ്ക്ക് താഴെയെത്തി. രാജ്യാന്തര വിലയും ഇടിയുകയാണ്. 228 രൂപയാണ് ബാങ്കോക്കിൽ വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര റബർവില കിലോയ്ക്ക് 190 രൂപയ്ക്ക് താഴെയെത്തി. ആർഎസ്എസ്-4ന് റബർ ബോഡിന്റെ വില 187 രൂപയാണ്. റബർ ഇറക്കുമതിയും ആഭ്യന്തര ഉൽപാദനം വർധിച്ചതും വിലയിടിവിന് വഴിയൊരുക്കിയിട്ടുണ്ട്. രാജ്യാന്തര വിലയും ഇടിയുകയാണ്. 228 രൂപയാണ് ബാങ്കോക്കിൽ വില. 

വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി, കുരുമുളക് വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Rubber Prices Tumble Below Rs. 190 in Kerala, Imports and Production Surge: Rubber prices have fallen below Rs. 190 per kilogram in Kerala due to increased imports and domestic production. Meanwhile, prices of coconut oil, pepper, and other key commodities remain unchanged.