കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 600 പേർ പങ്കെടുത്തു. സമ്മേളനം ഐഫാ പ്രസിഡന്റ്‌ ജഗദീഷ് ആർ പൈ, ജനറൽ സെക്രട്ടറി ജോർജ് ജേക്കബ്, ട്രഷറർ സജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാം കോശി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണ ആനന്ദ്, ബെൻസി തോമസ്, ഫിലിപ്പ് ചെറിയാൻ, ശംഭു പോറ്റി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൾ ഇന്ത്യാ മ്യൂച്ച്വൽ ഫണ്ട് ഡിസ്ട്രിബൂട്ടേഴ്‌സ് ത്രിദിന സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. ബോൾഗാട്ടി പാലസിൽ നടന്ന സമ്മേളനത്തിൽ 600 പേർ പങ്കെടുത്തു. സമ്മേളനം ഐഫാ പ്രസിഡന്റ്‌ ജഗദീഷ് ആർ പൈ, ജനറൽ സെക്രട്ടറി ജോർജ് ജേക്കബ്, ട്രഷറർ സജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാം കോശി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണ ആനന്ദ്, ബെൻസി തോമസ്, ഫിലിപ്പ് ചെറിയാൻ, ശംഭു പോറ്റി, മുഹമ്മദ്‌ അലി, ബിനു വര്‍ഗീസ്, മധു എം എസ്, രാമചന്ദ്രൻ, രാമകൃഷ്ണൻ മംഗട്ട്, ശ്രീജിത്ത്‌ വി പി തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ഐഫാ ഇഗ്‌ നൈറ്റ് ശിൽപശാലയിൽ ക്വാണ്ട് എംഎഫ് ഫൗണ്ടർ സന്ദീപ് ടണ്ടൻ, ബജാജ് ഫിൻസെർവ് എംഎഫ് സിഇഒ ഗണേഷ് മോഹൻ, ആദിത്യ ബിർള എംഎഫ് ഫണ്ട് മാനേജർ വിനോദ് ഭട്ട്, പിജിഐഎം ഇന്ത്യാ എംഎഫ് സിഇഒ അജിത് മേനോൻ, ബാങ്ക് ഓഫ് ഇന്ത്യാ എംഎഫ് സിഇഒ മോഹിത് ഭാടിയ, വൈറ്റ് ഓക് ക്യാപിറ്റൽ എംഎഫ് സിഇഒ ആഷിഷ് സോമയ്യാ, തറസ് എം എഫ് ഡയറക്ടർ കനിഷ്ക് കപുർ,  കാനറാ റോബീക്കോ എംഎഫ് നാഷണൽ ഹെഡ് ഗൗരവ് ഗോയൽ, സാംകോ എംഎഫ് സിഇഒ ഉമേഷ്‌ മേത്ത, ഉദയ് ദൂത്, ദീപേഷ് മേത്ത, അനുപ് ഭയ്യ, രമേഷ് ഭട്, ബി പദ്മനാഭൻ, വിജയലക്ഷ്മി തുടങ്ങിയ പ്രമുഖർ ക്ലാസുകൾ നയിച്ചു. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം സാധാരണക്കാരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകം ആകുന്ന കാലങ്ങളാണ് മുന്നിലുള്ളതെന്നു പ്രമുഖർ വിലയിരുത്തി.

English Summary:

Over 600 attendees gathered at the All India Mutual Fund Distributors' Conference in Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT