കുരുമുളക് വില കൂടുന്നു; മാറ്റമില്ലാതെ റബർ, വ്യാപാരിവില 180 രൂപയ്ക്കും താഴെ, അങ്ങാടി വില അറിയാം
ഇടിവിന് വിരാമമിട്ട് കുരുമുളക് വില തുടർച്ചയായ കയറ്റം തുടങ്ങി. ഇഞ്ചി, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

ഇടിവിന് വിരാമമിട്ട് കുരുമുളക് വില തുടർച്ചയായ കയറ്റം തുടങ്ങി. 100 രൂപ കൂടി വർധിച്ച് വില 63,000 രൂപ തൊട്ടു. റബർ വില ആർഎസ്എസ്-4ന് കിലോയ്ക്ക് മാറ്റമില്ലാതെ 184 രൂപയിൽ തുടരുകയാണെന്ന് റബർ ബോർഡ് പറയുന്നു. വ്യാപാരികൾ ചരക്കെടുക്കുന്ന വില 177 രൂപയാണ്. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.