തുടരുന്നു റെക്കോർഡ് കുതിപ്പ്, ഇന്നത്തെ സ്വർണ വില അറിയാം
സംസ്ഥാനത്ത് റെക്കോർഡ് ഇട്ട് സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 7,360 രൂപയിലും പവന് 58,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 7,295 രൂപയിലും പവന് 58360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 7,360 രൂപയിലും പവന് 58,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 7,295 രൂപയിലും പവന് 58360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്റ്റംബർ 24 മുതൽ ഗ്രാമിന് 7,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം എന്നതും ശ്രദ്ധേയമാണ്.