സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന് 1056.6 കോടി രൂപഅറ്റാദായം. 10.7% വളർച്ച. മുൻ വർഷം 953.82 കോടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.

സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന് 1056.6 കോടി രൂപഅറ്റാദായം. 10.7% വളർച്ച. മുൻ വർഷം 953.82 കോടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന് 1056.6 കോടി രൂപഅറ്റാദായം. 10.7% വളർച്ച. മുൻ വർഷം 953.82 കോടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.

അടുത്തടുത്ത പാദങ്ങളിൽ 1000 കോടി രൂപയ്ക്കു മുകളിൽ അറ്റാദായം പ്രവർത്തന മികവിന്റെ നേട്ടമാണെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്.മണിയൻ ചൂണ്ടിക്കാട്ടി. പ്രവർത്തനലാഭം 18% വർധനയോടെ 1565.3 കോടിയിലെത്തി. മൊത്തം ബിസിനസ് 17.3% വർധിച്ച് 499418.8 കോടിയായി. നിക്ഷേപം 269106.5 കോടിയായി വർധിച്ചു. ആകെ വായ്പ 192816.6 കോടിയിൽ നിന്ന് 230312.4 കോടിയായി. ബിസിനസ് ബാങ്കിങ് വായ്‌പകൾ 19121 കോടിയായി. നിഷ്ക്രിയ ആസ്തി 4884.4 കോടി. മൊത്തം വായ്പകളുടെ 2%.

English Summary:

Federal bank net profit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT