സെമി കണ്ടക്ടർ നിർമാണ കമ്പനി ടെക്നോപാർക്കിൽ
തിരുവനന്തപുരം∙ അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫിസ് ടെക്നോപാർക്ക് ഫെയ്സ്-4 ൽ (ടെക്നോസിറ്റി) തുറന്നു. മന്ത്രി പി.രാജീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു. സെമി കണ്ടക്ടർ നിർമാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്. കേരളത്തിൽ നിന്ന് സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ

തിരുവനന്തപുരം∙ അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫിസ് ടെക്നോപാർക്ക് ഫെയ്സ്-4 ൽ (ടെക്നോസിറ്റി) തുറന്നു. മന്ത്രി പി.രാജീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു. സെമി കണ്ടക്ടർ നിർമാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണ്.
കേരളത്തിൽ നിന്ന് സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ പദ്ധതിയിടുന്നെന്നും ഇതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രാസ്ന ടെക്നോളജീസ് സൊല്യൂഷൻസ് ഗ്രൂപ്പ് സിഇഒ സ്റ്റെഫാൻ ഫണ്ട് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ടേക്കർ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ്ന ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. ഇതിന്റെ ആദ്യ ബ്ലോക്കിന്റെ നിർമാണം ജനുവരിയിൽ ആരംഭിക്കും.