വിമാന ഇന്ധനത്തിന്റെ വില കൂട്ടി
ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില 3.3% വർധിപ്പിച്ചു. ഒരു കിലോലീറ്ററിന് 2,941.5 രൂപയാണ് വർധന. ഒരു കിലോലീറ്റർ എടിഎഫിന്റെ ഡൽഹിയിലെ വില 90,538.72 രൂപയാണ്. 2 തവണ വിലകുറച്ചതിനെത്തുടർന്ന് എടിഎഫിന്റെ വില ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഒക്ടോബറിൽ 6.3 ശതമാനവും

ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില 3.3% വർധിപ്പിച്ചു. ഒരു കിലോലീറ്ററിന് 2,941.5 രൂപയാണ് വർധന. ഒരു കിലോലീറ്റർ എടിഎഫിന്റെ ഡൽഹിയിലെ വില 90,538.72 രൂപയാണ്. 2 തവണ വിലകുറച്ചതിനെത്തുടർന്ന് എടിഎഫിന്റെ വില ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഒക്ടോബറിൽ 6.3 ശതമാനവും (5,883 രൂപ), സെപ്റ്റംബറിൽ 4.58 ശതമാനവുമാണ് (4,495 രൂപ) കുറച്ചത്.