വാണിജ്യ സിലിണ്ടറിന് 61.50 രൂപ കൂട്ടി
കൊച്ചി ∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 61.50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1810.50 രൂപയായി. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞ നാലു മാസത്തിനിടെ 155.50 രൂപ കൂട്ടി. ഹോട്ടലുകളെയും എൽപിജി ഉപയോഗിക്കുന്ന മറ്റു വ്യവസായ മേഖലയെയും വില വർധന ബാധിക്കും.

കൊച്ചി ∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 61.50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1810.50 രൂപയായി. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞ നാലു മാസത്തിനിടെ 155.50 രൂപ കൂട്ടി. ഹോട്ടലുകളെയും എൽപിജി ഉപയോഗിക്കുന്ന മറ്റു വ്യവസായ മേഖലയെയും വില വർധന ബാധിക്കും. കഴിഞ്ഞ മാസം സിലിണ്ടറിന് 48 രൂപ കൂട്ടിയിരുന്നു.അതേസമയം, കഴിഞ്ഞ ഒൻപതു മാസമായി ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല. കൊച്ചിയിലെ വില 810 രൂപ.