എണ്ണവിലയിടിച്ച് ട്രംപ്
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനു കാരണക്കാരനായി നിരീക്ഷകർ വിരൽ ചൂണ്ടുന്നതു ട്രംപിന്റെ നേർക്കാണ്. ക്രൂഡ് ഓയിൽ ഇന്ധന രൂപത്തിലുള്ള സ്വർണമാണ് എന്നു പ്രസ്താവിച്ചിട്ടുള്ള ട്രംപ് യുഎസിലെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീവ്രശ്രമം നടത്തിയേക്കും. അത് എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനു കാരണക്കാരനായി നിരീക്ഷകർ വിരൽ ചൂണ്ടുന്നതു ട്രംപിന്റെ നേർക്കാണ്. ക്രൂഡ് ഓയിൽ ഇന്ധന രൂപത്തിലുള്ള സ്വർണമാണ് എന്നു പ്രസ്താവിച്ചിട്ടുള്ള ട്രംപ് യുഎസിലെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീവ്രശ്രമം നടത്തിയേക്കും. അത് എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും വിലയിടിവിന് ഇടയാക്കുകയു ചെയ്യുമെന്നു കരുതുന്നു. അവധി വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലൊന്നിന് 0.98% താഴ്ന്ന് 74.79 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 70.89 ഡോളറിലേക്കു താഴ്ന്നു.