രണ്ടാംപാദം:എംആർഎഫിന് 11% വരുമാന വർധന
ചെന്നൈ ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ പ്രവർത്തന വരുമാനം 11% വർധിച്ച് 6,760.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 6,087.6 കോടിയുടെ വരുമാനത്തെക്കാൾ 11.1% വർധന. 455.43 കോടി രൂപയാണ് ഈ കാലയളവിലെ അറ്റാദായം. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ ഇടക്കാല

ചെന്നൈ ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ പ്രവർത്തന വരുമാനം 11% വർധിച്ച് 6,760.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 6,087.6 കോടിയുടെ വരുമാനത്തെക്കാൾ 11.1% വർധന.
455.43 കോടി രൂപയാണ് ഈ കാലയളവിലെ അറ്റാദായം. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 29നോ അതിനു ശേഷമോ ഓഹരി ഉടമകൾക്ക് നൽകും.