സ്വർണവില കുറഞ്ഞു
കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി. ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും

കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി.ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.
രാജ്യാന്തര വിപണിയിൽ വിലയിടിയുന്നു
രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 2615 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരം തുടങ്ങിയപ്പോൾതന്നെ 70 ഡോളറാണു കുറഞ്ഞത്. ആനുപാതിക വിലക്കുറവ് ആഭ്യന്തര വിപണിയിലുമുണ്ടായേക്കും.