ഓഹരി സൂചികകൾ 4 മാസത്തെ താഴ്ചയിൽ
കൊച്ചി∙ ഓഹരി വിപണി സൂചികകൾ ഇന്നലെയും ശക്തമായി ഇടിഞ്ഞു. സെൻസെക്സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. ചില്ലറ വിലക്കയറ്റത്തോത് 14 മാസത്തെ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ തുടരുന്നതുമാണ് വിപണിക്കു തിരിച്ചടിയായത്. കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും

കൊച്ചി∙ ഓഹരി വിപണി സൂചികകൾ ഇന്നലെയും ശക്തമായി ഇടിഞ്ഞു. സെൻസെക്സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. ചില്ലറ വിലക്കയറ്റത്തോത് 14 മാസത്തെ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ തുടരുന്നതുമാണ് വിപണിക്കു തിരിച്ചടിയായത്.
കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വിപണിയിലെ വിൽപന സമ്മർദം കൂട്ടുന്നുണ്ട്. കഴിഞ്ഞ 2 ദിവസത്തെ ഇടിവ് നിക്ഷേപകരുടെ ആസ്തിയിൽ 13 ലക്ഷം കോടി രൂപയുടെ കുറവു വരുത്തി. 4 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികകൾ ഇപ്പോൾ. 2023 മാർച്ചിനു ശേഷമുള്ള ഏറ്റവും ശക്തമായ തിരുത്തലാണ് വിപണികളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.