40 മെഗാവാട്ട് കൈമാറും, പവർ ഗ്രിഡ് വഴി ബംഗ്ലദേശിലേക്ക് വൈദ്യുതി കൈമാറ്റം തുടങ്ങി
ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്.

ന്യൂഡൽഹി ∙ ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ കൈമാറുന്നത്.