കൊച്ചി∙ അടുത്ത ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3 ശതമാനം മുതൽ വില വർധന പ്രഖ്യാപിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യ. ഉൽപാദന ചെലവു വർധിച്ചതാണു വില കൂട്ടാനുള്ള കാരണമെന്ന് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. ഡിസംബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് നിലവിലെ വില തുടരും. 45 ലക്ഷം രൂപ വിലയുള്ള എ ക്ലാസ് മുതൽ 3.6 കോടി വിലയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അടുത്ത ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3 ശതമാനം മുതൽ വില വർധന പ്രഖ്യാപിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യ.ഉൽപാദന ചെലവു വർധിച്ചതാണു  വില കൂട്ടാനുള്ള കാരണമെന്ന് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. 

ഡിസംബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് നിലവിലെ വില തുടരും. 45 ലക്ഷം രൂപ വിലയുള്ള എ ക്ലാസ് മുതൽ 3.6 കോടി വിലയുള്ള ജി 63 എസ്‌യുവി വരെ മെഴ്സിഡീസ് ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

English Summary:

Mercedes Benz India announces a 3% price increase across all models from January 1st, 2024. CEO Santosh Iyer cites rising production costs. Secure your purchase at current prices before December 31st.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT