വിവാഹ സീസൺ: സ്വർണത്തിന്റെ ആഭ്യന്തര ഡിമാൻഡും ഉയരുന്നു
നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ നീളുന്ന വെഡ്ഡിങ് സീസൺ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബർ– ഡിസംബർ സീസണിൽ രാജ്യത്ത് 48 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്. റെക്കോർഡ് ഉയരത്തിൽ നിന്ന വില കുറഞ്ഞതും ഡിമാൻഡ് വർധിക്കാനിടയാക്കി.

നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ നീളുന്ന വെഡ്ഡിങ് സീസൺ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബർ– ഡിസംബർ സീസണിൽ രാജ്യത്ത് 48 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്.
റെക്കോർഡ് ഉയരത്തിൽ നിന്ന വില കുറഞ്ഞതും സ്വർണത്തിന് ഡിമാൻഡ് വർധിക്കാനിടയാക്കി. ട്രംപിന്റെ വിജയത്തെ തുടർന്ന് ആഭ്യന്തര വിപണിയിൽ സ്വർണവിലയിലുണ്ടായത് 6% വിലയിടിവാണ്. രൂപയുടെ മൂല്യമിടിഞ്ഞതിനാലാണ് രാജ്യാന്തര വിപണിയിലെ വിലയിടിവ് അതേ അനുപാതത്തിൽ ഇവിടെ പ്രതിഫലിക്കാത്തത്.