അടുത്ത മാസം വിപണിയിലെത്തുക 20000 കോടിയുടെ ഐപിഒകൾ
വിപണിയിലെ അസ്ഥിരതകൾക്കിടെയിലും പ്രാഥമിക ഓഹരി വിൽപനയിലൂടെ ധനസമാഹരണത്തിന് ഒട്ടേറെ കമ്പനികൾ മുന്നോട്ട്. മർച്ചന്റ് ബാങ്കുകളുടെ കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ 20,000 കോടി രൂപയുടെ സമാഹരണമാണു കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞത് 10 കമ്പനികളെങ്കിലും അടുത്ത മാസം ഐപിഒ നടത്തും. വിശാൽ മെഗാമാർട്ട്,

വിപണിയിലെ അസ്ഥിരതകൾക്കിടെയിലും പ്രാഥമിക ഓഹരി വിൽപനയിലൂടെ ധനസമാഹരണത്തിന് ഒട്ടേറെ കമ്പനികൾ മുന്നോട്ട്. മർച്ചന്റ് ബാങ്കുകളുടെ കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ 20,000 കോടി രൂപയുടെ സമാഹരണമാണു കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞത് 10 കമ്പനികളെങ്കിലും അടുത്ത മാസം ഐപിഒ നടത്തും. വിശാൽ മെഗാമാർട്ട്, ബ്ലാക്സ്റ്റോൺ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഗ്രേഡിങ് കമ്പനിയായ ഇന്റർനാഷനൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ലിമിറ്റഡ്, പരാസ് ഹെൽത്ത്കെയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം ആകെ 57 കമ്പനികൾ 49,436 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചപ്പോൾ ഈ വർഷം ഇതുവരെ 75 കമ്പനികൾ 1.3 ലക്ഷം കോടി രൂപ സമാഹരിച്ചു.