ഡപ്യൂട്ടി ഗവർണർ: ആർബിഐ അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ഈ സ്ഥാനത്തേക്ക് ആർബിഐ അപേക്ഷ ക്ഷണിച്ചു. ജനുവരിയിലാണ് പാത്രയുടെ സേവനകാലാവധി അവസാനിക്കുന്നത്. 3 വർഷത്തേക്കായിരിക്കും പുതിയ ഡപ്യൂട്ടി ഗവർണറുടെ നിയമനം. പുനർനിയമനത്തിനും അർഹതയുണ്ടായിരിക്കും 25 വർഷം നിശ്ചിത മേഖലകളിൽ

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ഈ സ്ഥാനത്തേക്ക് ആർബിഐ അപേക്ഷ ക്ഷണിച്ചു. ജനുവരിയിലാണ് പാത്രയുടെ സേവനകാലാവധി അവസാനിക്കുന്നത്.3 വർഷത്തേക്കായിരിക്കും പുതിയ ഡപ്യൂട്ടി ഗവർണറുടെ നിയമനം. പുനർനിയമനത്തിനും അർഹതയുണ്ടായിരിക്കും
25 വർഷം നിശ്ചിത മേഖലകളിൽ അനുഭവപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 2.25 ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളം. പ്രായപരിധി 60 വയസ്സ്. 30നകം അപേക്ഷിക്കണം. വെബ്സൈറ്റ്: rbi.org.in
ആർബിഐയ്ക്ക് 4 ഡപ്യൂട്ടി ഗവർണർമാരാണുള്ളത്. 2 പേർ റിസർവ് ബാങ്കിൽ നിന്നു തന്നെ സ്ഥാനക്കയറ്റം ലഭിച്ചെത്തുന്നവരാണ്. മറ്റ് 2 പേർ സാധാരണ ബാങ്കർമാരോ സാമ്പത്തികവിദഗ്ധരോ ആയിരിക്കും.