ഇപിഎഫ് പലിശ നിരക്കിൽ മാറ്റമില്ല
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പി എഫ് പലിശ നിരക്കിൽ മാറ്റമില്ല. നിലവിലുള്ള 8.5 ശതമാനം പലിശതന്നെനിലനിർത്തി. മറ്റെല്ലാ നിക്ഷേപങ്ങളുടെയു പലിശ കുറച്ച പഷ്ചാത്തലത്തിൽ പിഎഫ് പലിശയും കുറയ്ക്കുമോ എന്ന ആശങ്കയുണ്ായിരുന്നു നിലനിര്‍ത്തുമോ അതോ കോവിഡിന്റെ പേരില്‍ വീണ്ടും കുറയ്ക്കുമോ? ഏറെ പ്രതീക്ഷയോടെ ജീവനക്കാര്‍

ഇനി ജീവനക്കാര്‍ക്ക് ആശ്വസിക്കാം. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പി എഫ് പലിശ നിരക്കിൽ മാറ്റമില്ല. നിലവിലുള്ള 8.5 ശതമാനം പലിശ തന്നെയായി നിലനിർത്തി. മറ്റെല്ലാ നിക്ഷേപങ്ങളുടെയും പലിശ കുറച്ച പശ്ചാത്തലത്തിൽ പിഎഫ് പലിശയും കുറയ്ക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കോവിഡ് പ്രതിസന്ധിയിലായതോടെ 20-21 ലെ പി എഫ് പലിശ കുറയ്ക്കുമെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഏഴ് വര്‍ഷത്തെ താഴ്ന്ന നിരക്കായ 8.5 ശതമാനത്തിലേക്ക് പലിശ നിരക്ക് ഇ പി എഫ് ഒ കുറച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. പലിശ നിരക്ക് നിലനിർത്തികൊണ്ടുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്
English Summary: EPF Latest Interest Rate Unchanged