കോവിഡ് ബാധിച്ചു മരിച്ചതോ നാട്ടിൽ തിരിച്ചെത്തിയതോ ആയ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് തണലൊരുക്കി നോർക്ക റൂട്ട്സ്. 25000 രൂപ ഒറ്റത്തവണ ധനസഹായമാണ് തണൽ പദ്ധതിയിലൂടെ അനുവദിക്കുന്നത്. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ പി ഫൗണ്ടേഷൻ വഴിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 മഹാമാരിയെ തുടർന്ന് നാട്ടിൽ തിരികെയെത്തിയ പ്രവാസിയാണോ നിങ്ങൾ? എങ്കിൽ സർക്കാർ നടപ്പിലാക്കുന്ന രണ്ട് സംരംഭകത്വ വായ്പാ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

പ്രവാസി ഭദ്രത - മെഗാ 

ADVERTISEMENT

ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്ക് പുതു സംരംഭങ്ങൾ തുടങ്ങാൻ 25 ലക്ഷം മുതൽ 2 കോടി വരെ സഹായം ലഭിക്കും. സർക്കാരും KSIDC യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

8.25% മുതൽ 8.75% വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ആദ്യ 4 വർഷം 5 % പലിശ ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കി ബാക്കി സബ്സിഡി നൽകുന്നു.നോർക്ക റൂട്ട്സാണ് പലിശ സബ്സിഡി അനുവദിക്കുന്നത്. വായ്പയ്ക്കുള്ള അപേക്ഷ KSIDC യിലാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്:1800 890 1030

പ്രവാസി ഭദ്രത - പേൾ

കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. റിവോൾവിങ് ഫണ്ട് മാതൃകയിൽ വ്യക്തിഗത സംരംഭങ്ങൾക്ക് സഹായം നൽകുന്നു. 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. 2 വർഷത്തിനകം തിരിച്ചടയ്ക്കണം.

ADVERTISEMENT

അപേക്ഷകൻ കുടുംബശ്രീ അയൽക്കൂട്ടാംഗത്വം നേടിയ വ്യക്തിയോ കുടുംബാംഗമോ ആയിരിക്കണം.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും norkaroots.org എന്ന വെബ് സൈറ്റിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ ഓഫീസുകളിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജില്ലാ കുടുംബശ്രീ ഓഫീസുകളിൽ സമർപ്പിക്കണം.

പെൺമക്കൾക്ക് 25000 രൂപ ഒറ്റത്തവണ സഹായം

കോവിഡ് ബാധിച്ചു മരിച്ചതോ നാട്ടിൽ തിരിച്ചെത്തിയതോ ആയ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് തണലൊരുക്കി നോർക്ക റൂട്ട്സ്. 25000 രൂപ ഒറ്റത്തവണ ധനസഹായമാണ് തണൽ പദ്ധതിയിലൂടെ അനുവദിക്കുന്നത്. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ പി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം.

ADVERTISEMENT

വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. www.norkaroots.org  സൈറ്റിലെ പ്രവാസി തണൽ എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

പിതാവിന്റെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ്, അവിവാഹിതയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ബുക്കിന്റെ പകർപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാം .കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സിന്റ ടോൾ ഫ്രീ നമ്പർ :1800 425 3939

English Summary : Details of Financial Aid for NRI's and Their Daughters

കോവിഡ് ബാധിച്ചു മരിച്ചതോ നാട്ടിൽ തിരിച്ചെത്തിയതോ ആയ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് തണലൊരുക്കി നോർക്ക റൂട്ട്സ്. 25000 രൂപ ഒറ്റത്തവണ ധനസഹായമാണ് തണൽ പദ്ധതിയിലൂടെ അനുവദിക്കുന്നത്. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ പി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം.

അപേക്ഷകയുടെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം .www.norkaroots.org  സൈറ്റിലെ പ്രവാസി തണൽ എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് .

പിതാവിന്റെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ്, അവിവാഹിതയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ബുക്കിന്റെ പകർപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാം .കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സിന്റ ടോൾ ഫ്രീ നമ്പർ :1800 425 3939 .