ഡിജിറ്റൽ ബാങ്കിങ് നിങ്ങൾക്ക് അറിയേണ്ടതെല്ലാം സമ്പാദ്യം വെബിനാർ 13 ന് ഡിജിറ്റൽ ബാങ്കിങ്ങിന്റെ നാളുകളാണിത്. എന്നാൽ ഏറ്റവും വേഗത്തിൽ, കുറഞ്ഞ ചെലവിൽ, ഏറ്റവും സുരക്ഷിതമായി വിവിധ ബാങ്കിങ് ഇടപാടുകൾ എങ്ങനെ ഡിജിറ്റലായി നടത്തണമെന്ന് ഇപ്പോഴും ഭൂരിപക്ഷം പേർക്കും അറിയില്ല. അത്തരക്കാർക്ക് മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ ബാങ്കിങ്ങിന്റെ നാളുകളാണിത്. എന്നാൽ  ഏറ്റവും വേഗത്തിൽ കുറഞ്ഞ ചെലവിൽ ഏറ്റവും  സുരക്ഷിതമായി വിവിധ  ബാങ്കിങ് ഇടപാടുകൾ എങ്ങനെ  ഡിജിറ്റലായി നടത്തണമെന്ന്  ഇപ്പോഴും ഭൂരിപക്ഷം പേർക്കും അറിയില്ല.  അത്തരക്കാർക്ക് മികച്ച  വഴികാട്ടിയായി  'ഡിജിറ്റൽ ബാങ്കിങ് ഇന്ന് നാളെ' എന്ന  വിഷയത്തിൽ  മനോരമ സമ്പാദ്യം  വെബിനാർ സംഘടിപ്പിക്കുന്നു.  ശനിയാഴ്ച രാവിലെ 11 മണിക്ക്  ആരംഭിക്കുന്ന വെബിനാറിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് വിഭാഗം തലവനുമായ പി.വി. ജിതേഷ് വിശദമായ ക്ലാസ് എടുക്കും. തുടർന്നുള്ള ചോദ്യോത്തര വേളയിൽ  നിങ്ങളുടെ സംശയങ്ങൾക്ക്  മറുപടി തേടാനുള്ള അവസരവും ലഭിക്കും.

English Summary: Sampadyam Webinar on Digital Banking by Federal Bank Digital Banking Head P V Jithesh