കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ഇതനുസരിച്ച് എല്ലാ പ്രായത്തിലും ഉള്ള പെന്‍ഷന്‍കാര്‍ക്കാര്‍ക്കും ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഇതനുസരിച്ച് എല്ലാ പെന്‍ഷന്‍കാര്‍ക്കും ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. ഈ കാലയളവില്‍ പെന്‍ഷന്‍ വിതരണം മുടങ്ങില്ല. ഫെബ്രുവരി 28 വരെ പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ പെന്‍ഷന്‍ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സാധാരണയായി എല്ലാ വര്‍ഷവും നവംബര്‍ 30വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അനുവദിക്കുന്നത്. പെന്‍ഷന്‍കാര്‍ അവരുടെ പ്രതിമാസ വിഹിതം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ഒരു ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ പത്ര പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ക്ക്  മുമ്പാകെ സമര്‍പ്പിക്കണം. അത് പെന്‍ഷന്‍ വിതരണ അതോറ്റികളില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ഓണ്‍ലൈനായി നല്‍കുകയോ ചെയ്യാം.

English Summary : Life Certificate Submission Date Extended to February 28th