ആദായ നികുതി ഇളവ് ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങൾ നടത്താനുള്ള അവസാന തിയതി മാർച്ച് 31 ആണ്. ഇനിയും ഇതിനായി നിക്ഷേപിച്ചിട്ടാല്ലാത്തവർ ശ്രദ്ധിക്കുക. ചികിൽസാ ചെലവിനത്തിൽ ഒരു ലക്ഷം രൂപ വരെ ആദായ നികുതി ഇളവിന് അർഹതയുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ തുക പണമായിട്ടാണ് അടച്ചതെങ്കിൽ ക്ലെയിം ചെയ്യാനാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി ഇളവ് ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങൾ നടത്താനുള്ള അവസാന തിയതി മാർച്ച് 31 ആണ്. ഇനിയും ഇതിനായി നിക്ഷേപിച്ചിട്ടാല്ലാത്തവർ ശ്രദ്ധിക്കുക. ചികിൽസാ ചെലവിനത്തിൽ ഒരു ലക്ഷം രൂപ വരെ ആദായ നികുതി ഇളവിന് അർഹതയുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ തുക പണമായിട്ടാണ് അടച്ചതെങ്കിൽ ക്ലെയിം ചെയ്യാനാകില്ല. ഏതെങ്കിലും ബാങ്കിങ് ചാനൽ മുഖേനയാകണം പണം അടയ്ക്കേണ്ടത്.മറ്റൊരു കാര്യം അസുഖമുണ്ടോ എന്നറിയാനുള്ള പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനു 5000 രൂപ വരെ ഇളവ് ലഭിക്കും.

ADVERTISEMENT

English Summary : How to Claim Medical Insurance for Income Tax Benefit