സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,780 രൂപയിലും പവന് 38,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്നലെ കുറഞ്ഞിരുന്നു.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ് ഈ മാസത്തെ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,780 രൂപയിലും പവന് 38,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്നലെ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.ഏപ്രിൽ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,929.60 ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 1,933.60 ഡോളർ നിരക്കിലാണ്. അമേരിക്കൻ ബോണ്ട് വരുമാനത്തിലെ ചലനങ്ങൾ ഇന്നലെ രാജ്യാന്തര സ്വർണ വിലയേയും നിയന്ത്രിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വിപണിയിലുണ്ടാക്കിയേക്കാവുന്ന പരിഭ്രാന്തി സ്വർണത്തിന്റെ അടുത്ത സാധ്യതയാണ്.
English Summary: Gold Price Today in Kerala