തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു സ്വർണ വില ഈ നിരക്കിലേക്കെത്തിയത്.ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ്

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് സ്വർണ വില ഈ നിരക്കിലേക്കെത്തിയത്.ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് വരുമാനം 2.90% ശതമാനത്തിന് താഴേക്ക് പോന്നത് സ്വർണത്തിന് ഇന്ന് അനുകൂലമായേക്കാം.1930 ഡോളറിൽ താഴെ വന്ന രാജ്യാന്തര സ്വർണ വില 1900 ഡോളറിൽ ക്രമപ്പെട്ടേക്കാം.
English Summary : Gold Price Today in Kerala