സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് ചൊവ്വാഴ്ച കുത്തനെ കുറഞ്ഞ് സ്വർണ്ണവില.ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു ഗ്രാമിന് 4,845 രൂപയിലും പവൻ 38,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇടിവ്. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം

സംസ്ഥാനത്ത് ചൊവാഴ്ച കുത്തനെ കുറഞ്ഞ് സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഗ്രാമിന് 4,845 രൂപയിലും പവൻ 38,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇടിവ്. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്. ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും രണ്ടാഴ്ചയ്ക്കിടയിൽ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ലാഭമെടുക്കലിൽ ഇന്നലെ 1900 ഡോളറിലും താഴെ വീണ രാജ്യാന്തര സ്വർണ വില അമേരിക്കൻ ബോണ്ട് വീഴുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്. 1888 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു.
English Summary : Gold Price Today in Kerala