അഞ്ചിടത്ത് സൂപ്പർ ഡെയിലി സേവനം സ്വിഗ്ഗി അവസാനിപ്പിക്കുന്നു

പലചരക്ക് സാധനങ്ങളുടെയും പാലിന്റെയും വിതരണ സേവനമായ 'സൂപ്പർ ഡെയിലി' ഇന്ത്യയിലെ 5 വൻ നഗരങ്ങളിൽ സ്വിഗ്ഗി നിർത്തലാക്കുന്നു. 'പിക് അപ്പ് -ഡ്രോപ്പ്' സേവനമായ സ്വിഗ്ഗി ജീനിയും താത്കാലികമായി നിർത്തിവയ്ക്കുകയാണ്. ഡൽഹി-എൻ സി ആർ, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലെ സേവനമാണ് തടസപ്പെടുക. ആറ്

പലചരക്ക് സാധനങ്ങളുടെയും പാലിന്റെയും വിതരണ സേവനമായ 'സൂപ്പർ ഡെയിലി' ഇന്ത്യയിലെ 5 വൻ നഗരങ്ങളിൽ സ്വിഗ്ഗി നിർത്തലാക്കുന്നു. 'പിക് അപ്പ് -ഡ്രോപ്പ്' സേവനമായ സ്വിഗ്ഗി ജീനിയും താത്കാലികമായി നിർത്തിവയ്ക്കുകയാണ്. ഡൽഹി-എൻ സി ആർ, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലെ സേവനമാണ് തടസപ്പെടുക. ആറ് നഗരങ്ങളിലായി പ്രതിദിനം 2 ലക്ഷത്തോളം ഓർഡറുകളാണ് സ്വിഗ്ഗി നൽകിയിരുന്നത്. എന്നാൽ 'സൂപ്പർ ഡെയിലി' യുടെ സേവനം ബെംഗളൂരുവിൽ തുടർന്നും ലഭ്യമാകും.
വൻ നഗരങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കേരളത്തിൽ നിന്നുള്ള സാധനങ്ങൾ പോലും 'സൂപ്പർ ഡെയ്‌ലിയിൽ' ലഭ്യമായിരുന്നു. രാത്രി 11 മണി വരെ ആപ്പിൽ ഓർഡർ കൊടുത്താൽ പോലും അതിരാവിലെ 4.30 വീട്ടിൽ സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന സ്വിഗ്ഗി സേവനം ഏറെ സൗകര്യപ്രദമായിരുന്നു. സേവനം നിർത്തുന്നതിനാൽ 'സൂപ്പർ ഡെയിലി'യുടെ വോലറ്റിൽ നിക്ഷേപിച്ചിരുന്ന പണം തിരിച്ചു നൽകുമെന്നും സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്.