യൂണിയന് റിട്ടയര്‍മെന്റ് ഫണ്ട് സെപ്റ്റംബർ 15 വരെ
കൊച്ചി- യൂണിയന് റിട്ടയര്‍മെന്റ് ഫണ്ട് ആരംഭിച്ച് യൂണിയന് എഎംസി. അഞ്ചു വര്‍ഷമോ അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെയോ ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സ്കീമാണിത്. പുതിയ ഇക്വിറ്റി നിക്ഷേപ ഫണ്ട് ഓഫര്‍ 2022 സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുകയും 15ന് അവസാനിക്കുകയും ചെയ്യും. ആവശ്യമായ ഏറ്റവും കുറഞ്ഞ

യൂണിയന് റിട്ടയര്‍മെന്റ് ഫണ്ട് ആരംഭിച്ച് യൂണിയന് എഎംസി. അഞ്ചു വര്‍ഷമോ അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെയോ ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സ്കീമാണിത്. പുതിയ ഇക്വിറ്റി നിക്ഷേപ ഫണ്ട് ഓഫര്‍ 2022 സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുകയും 15ന് അവസാനിക്കുകയും ചെയ്യും. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും അതിനുശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമാണ്. അലോട്ട്മെന്റ് തീയതി 2022 സെപ്റ്റംബര്‍ 22 ആയിരിക്കും. 2022 സെപ്റ്റംബര്‍ 29 ന് വില്പനയ്ക്കും റീ പര്ചേയ്സിനുമായി സ്കീം വീണ്ടും തുറക്കും.
English Summary : Union Retirement Fund will Close on September 15