സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [09:45, 1/28/2023] Sujila Press Academy: ഗ്രാമിന് 60 രൂപയും പവന് 480 രൂപയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലത്തെ ഇടിവിന് ശേഷം ഇന്ന് വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സ്വർണവില എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയത് ഈ ആഴ്ച്ചയാണ്. ജനുവരി 26 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ ആഴ്‌ച വരെ പവന് 800 രൂപ വർധിച്ചു.

ADVERTISEMENT

English Summary : Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT