സംസ്ഥാനത്ത് സ്വർണവില കൂടി
സംസ്ഥാനത്ത് മാസത്തിന്റെ അവസാനം സ്വർണ വില വർധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,145 രൂപയിലും പവന് 41,160 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു

സംസ്ഥാനത്ത് മാസത്തിന്റെ അവസാനം സ്വർണ വില വർധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,145 രൂപയിലും പവന് 41,160 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5,135 രൂപയിലും പവന് 41,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 5,360 രൂപയും പവന് 42,880 രൂപയുമാണ്.
ജനുവരി മാസത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ എത്തിയെങ്കിലും ഫെബ്രുവരി മാസത്തിൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിൽ പ്രകടമായത്. കഴിഞ്ഞ 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപയാണ് ഇടിഞ്ഞത്
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. ഇന്നലെ 10വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.92%ലേക്ക് ഇറങ്ങിയത് സ്വർണത്തിന് 1824 ഡോളറിലേക്ക് കയറ്റം നൽകി.
English Summary: gold price today