സംസ്ഥാനത്ത് കുത്തനെ കുറഞ്ഞു സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു ഗ്രാമിന് 5,100 രൂപയിലും പവന് 40,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. [09:55, 3/8/2023] Sujila Press Academy: ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ് സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞ് ഗ്രാമിന് 5,100 രൂപയിലും പവന് 40,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച്‌ 4 മുതൽ മാർച്ച്‌ 6 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് ചെയർമാന്റെ പലിശ വർധന പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ബോണ്ട് യീൽഡ് വീണ്ടും തിരിച്ചു കയറിയത് സ്വർണത്തിന് വീഴ്ച നൽകി. രാജ്യാന്തര സ്വർണ വില ഇന്ന് 1800 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT