സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കൂടിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,480 രൂപയിലും പവന് 43,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു ഗ്രാമിന് 5,420 രൂപയിലും പവന് 43,360

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കൂടിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,480 രൂപയിലും പവന് 43,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മാർച്ച് 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

ADVERTISEMENT

ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് തിരുത്തൽ നേരിട്ടത് ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി.10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.5%ൽ താഴെയിറങ്ങിയപ്പോൾ രാജ്യാന്തര സ്വർണ വില 1970 ഡോളറിന് മുകളിലേക്ക് തിരിച്ചു കയറി.